Weird Traffic Rules and Fines in India One Should Know About | Oneindia Malayalam

2020-03-05 156

Weird Traffic Rules and Fines in India One Should Know About
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ട്രാഫിക് നിയമങ്ങൾ നിർമ്മിച്ചിരിക്കുന്നത്, എന്നാൽ അവ വിശദമായി വായിക്കാൻ മിക്ക ആളുകളും ശ്രദ്ധിക്കുന്നില്ല.ഈ ശ്രദ്ധക്കുറവ് അവസാനം നിയമ ലംഘനത്തിലും അതിന് പിഴ അടയ്ക്കുന്നത് വരെ കൊണ്ടെത്തിക്കും. ഇത് മാത്രമല്ല, ഈ നിയമങ്ങൾ ലംഘിച്ചതിന് ചുമത്തുന്ന പിഴകൾ മിക്കതും യുക്തിക്ക് നിരക്കാത്തതാണ്.
#Traffic